First Shipment Of UK Covid Medical Aid Arrives In India: Government | Oneindia Malayalam

2021-04-27 161

First Shipment Of UK Covid Medical Aid Arrives In India: Government
ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഓക്‌സിജന്‍ എത്തിത്തുടങ്ങി.100 വെന്‍റിലേറ്ററുകളും 95 ഒാക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ആണ് ലഭിച്ചവ. മെഡിക്കല്‍ ഉപകരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള ലുഫ്താന്‍സയുടെ പ്രത്യേക വിമാനം രാവിലെ ഡല്‍ഹിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.